മാഹിന്‍ രക്ത സാക്ഷി ദിനാചരണം ആളൂരില്‍ ആചരിച്ചു

ആളൂര്‍ : മാഹിന്‍ രക്ത സാക്ഷി ദിനാചരണം ആളൂരില്‍ സി.പി.ഐ.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പര്‍ പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഭരണ വര്‍ഗ മതതീവ്രവാദ അജണ്ടയും വര്‍ഗീയ ഫാസിസവും ഇന്ന് ഇന്ത്യയെ കാര്‍ന്നു തിന്നുന്നതായി പി.കെ. പ്രേംനാഥ് പറഞ്ഞു. നൂറുകണക്കിന് യുവാക്കള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം കല്ലേറ്റുംകരയിൽനിന്നും നിന്ന് ആരംഭിച്ച് പൊതു യോഗം നടക്കുന്ന ആളൂരില്‍ സമാപിച്ചു. പി.എസ്. എം.സി.സന്ദീപ് അധ്യക്ഷനായി. കെ.വി. രാജേഷ്, എം. രാജേഷ്, ടി.ശശിധരന്‍, പോള്‍ കോക്കാട്ട് , എം.എസ്സ്. മൊയ്ദീന്‍, കെ.ആര്‍. ജോജോ, യു.കെ. പ്രഭാകരന്‍, രതീഷ്‌, സുനിൽ, ജിനീഷ് ടി.സി എന്നിവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top