ഹരിദാസ് പൊഴേക്കടവിലിന്‍റെ ‘തൃപ്പാദങ്ങളിൽ’ ഗദ്യകവിതാ പുസ്തകത്തിന്‍റെ പ്രകാശനം നടന്നു

കാറളം : ഹരിദാസ് പൊഴേക്കടവിൽ രചിച്ച ‘തൃപ്പാദങ്ങളിൽ’ എന്ന ഗദ്യകവിതാ പുസ്തകത്തിന്‍റെ പ്രകാശനം കാറളം കുമരഞ്ചിറ ഭഗവതി ക്ഷേത്രം ട്രസ്റ്റി ചിറ്റൂർമന ഹരി നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. ക്ഷേത്രം ഭരണി ആഘോഷക്കമ്മിറ്റി സെക്രട്ടറി അനിൽ പുത്തൻപുര പുസ്തകം സ്വീകരിച്ചു. കാറളം രാമചന്ദ്രൻ നമ്പ്യാർ, കെ.കെ. ഭരതൻ, കെ. ഹരി എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
Top