ലൈഫ് മിഷൻ പൂർത്തീകരിച്ച 18 വീടുകളുടെ താക്കോൽ ദാനവും നവീകരിച്ച കുടുംബശ്രീ കാന്റീൻ ഉദ്ഘാടനവും നിർവഹിച്ചു

കല്ലേറ്റുംകര : ആളൂർ പഞ്ചായത്തിൽ ലൈഫ് മിഷൻ പൂർത്തീകരിച്ച 18 വീടുകളുടെ താക്കോൽ ദാനവും നവീകരിച്ച കുടുംബശ്രീ കാന്റീൻ ഉദ്ഘാടനവും പ്രൊഫ. കെ യു അരുണൻ എം എൽ എ നിർവഹിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ ആർ ഡേവിസ് സ്വാഗതവും, ജോജോ കെ ആർ സുബീഷ്, എം എസ് മൊയ്‌ദീൻ , അജിത സുബ്രമണ്യൻ , സി ജെ നിക്സൻ , ഷൈനി സാന്റോ , ടി വി ഷാജു , ബിജി ജോണി ,അഡ്വ. വിനയൻ കുടുബശ്രീ ചെയർപേഴ്സൺ രതി സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി പി സ് ശ്രീകാന്ത് നന്ദി പറഞ്ഞു

Leave a comment

  • 114
  •  
  •  
  •  
  •  
  •  
  •  
Top