കൂടൽമാണിക്യ തിരുവുത്സവത്തിൽ ക്ഷേത്ര വാദ്യകലാരംഗത്ത് പ്രഗത്ഭനായ കലാകാരന് ഈ വർഷം മുതൽ മാണിക്യശ്രീ പുരസ്ക്കാരം നൽകാൻ തീരുമാനിച്ചു


ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര വാദ്യകലാരംഗത്ത് പ്രവർത്തിയ്ക്കുന്ന പ്രഗത്ഭനായ ഒരു കലാകാരന് ഈ വർഷം മുതൽ “മാണിക്യശ്രീ ” എന്ന പുരസ്ക്കാരം നൽകി ആദരിയ്ക്കുവാൻ ദേവസ്വം തീരുമാനിച്ചു. ഇതിനു വേണ്ടി ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിയ്ക്കുമെന്നും 2019 ലെ ” മാണിക്യശ്രീ ” പുരസ്കാരം തെക്കെ പുഷ്പകം രമേശൻ നമ്പീശൻ സ്പോൺസർ ചെയ്യുമെന്നും ദേവസ്വം ചെയർമാൻ       യു പ്രദീപ് മേനോൻ അറിയിച്ചു.

Leave a comment

  • 127
  •  
  •  
  •  
  •  
  •  
  •  
Top