കേരള ലളിതകലാ അക്കാദമിയുടെ ഏകദിന ചിത്രകലാ ക്യാമ്പ് ശനിയാഴ്ച ഇരിങ്ങാലക്കുട കച്ചേരി വളപ്പിൽ

ഇരിങ്ങാലക്കുട : കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഏകദിന ചിത്രകലാ ക്യാമ്പ് “ധ്വനി – 2019” ഇരിങ്ങാലക്കുട കച്ചേരിവളപ്പിൽ ഫെബ്രുവരി 9 ശനിയാഴ്ച രാവിലെ 9:30ന് രേണു രാമനാഥ് ഉദ്ഘാടനം ചെയ്യും. ഏകദിന ചിത്രകലാ ക്യാമ്പിൽ അനൂപ് കെ ടി, അമിൻ ഖലീൽ, അയ്യപ്പൻ എം വി, കമലൻ ടി കെ, ഗിരീഷ് കെ സി, ജാൻസി ജോസഫ്, ജിതിൻ എം ആർ, ജോഷി പി കെ, ടി പി പ്രേംജി, നിഷാ ടി എസ്, പി ജി ശ്രീനിവാസൻ, പ്രിയരഞ്ജിനി പി, മുരളി ടികെ, യാഹിയ പി എച്ച്, വർഗീസ് പി ജെ, ശശികുമാർ വി ബി, സിനി രാജു, സബീന എം എം, സുധ എൻ വി, സുരേന്ദ്രൻ പി വി എന്നിവർ പങ്കെടുക്കുന്നുണ്ട്.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top