പട്ടേപ്പാടത്ത് ഫെബ്രുവരി 1ന് ഷോർട്ട്ഫിലിം കാർണിവൽ

പട്ടേപ്പാടം : പ്രദേശത്തെ കലാകാരന്മാരുടെ സൃഷ്ടികൾക്ക് വേണ്ടി കുന്നുമ്മൽക്കാട് സൗഹൃദ കൂട്ടായ്മ ഒരു വേദിയൊരുക്കുന്നു. അതോടൊപ്പം ഹോട്ട് മദർ, ജീൻവാൽജീൻ, ഏട്ടന്, ആരോ ഒരാൾ, ഇദയക്കനി, ആർ.ഐ.പി. തുടങ്ങിയ ഷോർട്ട് ഫിലിമുകളുടെ പ്രദർശനവും ചർച്ചയും, ഫെബ്രുവരി 1 വെള്ളി രാത്രി 7 മണിക്ക് പട്ടേപ്പാടം കുന്നുമ്മൽക്കാട് സെന്റ്ററിൽ.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top