കുടുംബജീവിതത്തിനൊപ്പം കലാജീവിതവും തുടരാൻ കലാകാരികളെ കുടുംബം പിന്തുണക്കണം: ഡോ. കെ.ജി പൗലോസ്

ഇരിങ്ങാലക്കുട : കുടുംബജീവിതത്തിനൊപ്പം കലാജീവിതവും തുടരാൻ കലാകാരികളെ കുടുംബം പിന്തുണക്കണമെന്ന് കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ.കെ.ജി പൗലോസ്. ഇരിങ്ങാലക്കുട ശാന്തം നടനവേദിയുടെ രണ്ടാം വാർഷികാഘോഷം ഉദ്ഘാടനം നിർവ്വഹിച്ചു ചെയ്തു സംസാരികയിരുന്നു അദ്ദേഹം. ശാന്തം ഡയറക്ടർ മീനാക്ഷി മേനോൻ സംസാരിച്ചു. തുടർന്ന് സുമി മനോജിന്റെ മോഹിനിയാട്ടം രംഗപരിചയം നടന്നു.

Leave a comment

  • 101
  •  
  •  
  •  
  •  
  •  
  •  
Top