സതീഷ് വിമലൻ എ ഐ സി സി, ഒ ബി സി ഡിപ്പാർട്ട്മെന്‍റ് സംസ്ഥാന ജനറൽ സെക്രട്ടറിയായി

ഇരിങ്ങാലക്കുട : സതീഷ് വിമലൻ എ ഐ സി സി ഒ ബി സി ഡിപ്പാർട്ട്മെന്‍റ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ്, ഡി സി സി മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയം സെക്രട്ടറിയായും മുകുന്ദപുരം താലൂക്ക് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായും പ്രവർത്തിക്കുന്നു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top