കാറളം ശ്രീ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ  പുതിയ നടപ്പുരക്ക്‌ തറക്കല്ലിട്ടു

കാറളം : ശ്രീ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന നടപ്പുരയുടെ ഭൂമിപൂജ, തറക്കല്ലിടൽ കർമ്മം എന്നിവ ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ മനയ്ക്കൽ നാരായണൻ നമ്പൂതിരി നിർവഹിച്ചു.  ക്ഷേത്ര സേവാസമിതി ട്രസ്റ്റി ചിറ്റൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാട്,  പ്രസിഡണ്ട് സുരേഷ് പുഴേക്കടവിൽ , സെക്രട്ടറി അനിൽകുമാർ, പുത്തൻപുര, ട്രഷറർ അശോകൻ പി.വി മേൽശാന്തി മുളവനുള്ളി മനയ്ക്കൽ സതീശൻ  തിരുമേനി, ജോയിന്റ് സെക്രട്ടറി സുബ്രമണ്യൻ  കൈതവളപ്പിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a comment

  • 78
  •  
  •  
  •  
  •  
  •  
  •  
Top