മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തിൽ താലൂക്ക് സെമിനാർ നടത്തി

മുകുന്ദപുരം : മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തിൽ “2018 – 2019″ സ്ത്രീപുരുഷ സമത്വം തത്വവും പ്രയോഗവും” സെമിനാർ ജില്ലാലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എൻ ഹരി ഉദ്‌ഘടനം ചെയ്തു. സുരേഷ് പി കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കെ കെ സുനിൽകുമാർ വിഷയാവതരണം നടത്തി. ഡോ. കെ പി ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് തല വായന മത്സരവിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റും വി എൻ കൃഷ്‌ണൻകുട്ടി വിതരണം ചെയ്തു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top