നൂറ്റൊന്നംഗ സഭ റിപ്പബ്ലിക് ദിന പ്രസംഗ മത്സരം

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തി വരാറുള്ള പ്രസംഗ മത്സരം ജനുവരി 27ന് രാവിലെ 9 മണി മുതൽ കാരുകുളങ്ങര നൈവേദ്യം ഹാളിൽ നടത്തുന്നു. ഹൈസ്കൂൾ, ഹയർ സെക്കൻറി / കോളെജ് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രസംഗ മാദ്ധ്യമം മലയാളവും, സമയം 5 മിനിറ്റും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി 23 ന് മുൻപ് 994673 2675 8547129 257 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണു്.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top