എ ഐ വൈ എഫ് നവോത്ഥാന സംരക്ഷണ ജാഥ ഇരിങ്ങാലക്കുടയിൽ 5 ന്

ഇരിങ്ങാലക്കുട : വൈക്കത്തു നിന്ന് ജനുവരി 2 ന് ആരംഭിച്ച തെക്കൻ  എ ഐ വൈ എഫ് നവോത്ഥാന സംരക്ഷണ ജാഥക്ക് ജനുവരി 5-ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകുന്നു. എം എൽ എ കെ രാജൻ ജാഥ ഉദ്‌ഘാടനം ചെയ്യുന്നു. ജാഥ ലീഡർ ആർ സജിലാൽ ജാഥക്ക് നേതൃത്വം വഹിക്കുന്നു. 6-ാം തിയ്യതി തെക്കൻ കോഴിക്കോടുനിന്നാരംഭിച്ച വടക്കൻ എ ഐ വൈ എഫ് നവോത്ഥാന സംരക്ഷണ ജാഥയും വൈക്കത്തു നിന്നാരംഭിച്ച തെക്കൻ എ ഐ വൈ എഫ് നവോത്ഥാന സംരക്ഷണ ജാഥയും തൃശ്ശൂരിൽ സമാപിക്കുന്നു.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
  •  
Top