20 സെന്‍റ് സ്ഥലവും 2900 സ്‌ക്വയർ ഫീറ്റ് ഇരുനില വീടും ഇരിങ്ങാലക്കുടയിൽ വിൽപ്പനക്ക്

തൃശൂർ സംസ്ഥാന പാതയിൽ എസ് എൻ നഗറിനു സമീപം പെട്രോൾ പമ്പിനോട് ചേർന്ന് 20 സെന്‍റ് സ്ഥലവും 2900 സ്‌ക്വയർ ഫീറ്റ് ഇരുനില വീടും വിൽപ്പനക്ക്. 3 ബെഡ്‌റൂം, അറ്റാച്ചഡ്,2 ഹാൾ , 2 കിച്ചൻ, മാർബിൾ ഫ്ളോറിങ്, ചുറ്റുമതിൽ, ഫലവൃക്ഷങ്ങൾ, വറ്റാത്ത കിണർ , 3 വശവും ടാർ റോഡ്,  ഐ.സി.എസ്.ഇ സ്കൂൾ, കോളേജ്, കൺവെൻഷൻ സെന്റർ എന്നിവ 1 കിലോമീറ്റർ ചുറ്റളവിൽ. തിരക്കിൽനിന്ന് ഒഴിഞ്ഞ് ശാന്തമായ താമസത്തിന് അനുയോജ്യമായ പ്രകൃതി രമണീയമായ സ്ഥലം. കൂടുതൽ വിവരങ്ങൾക്ക് : 9447959622.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top