സേവാഭാരതിയുടെ ഓഫീസ് മാറ്റി സ്ഥാപിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ ഓഫീസ് ഡിസംബർ 30-ാം തിയ്യതി മുതൽ ഗായത്രി ഹാളിൽ നിന്നും ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലുള്ള (ഉണ്ണായിവാരിയർ കലാനിലയം റോഡ്) മന്ദിരത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നു. ഞായറാഴ്ച രാവിലെ 9 മണിക്ക് നടക്കു ന്ന ഉ ചടങ്ങിൽ അമ്പിളി ഗ്രൂപ്പ് എം ഡി ചന്ദ്രൻ കല്ലിങ്ങപ്പുറം, സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവൻ പറപറമ്പിൽ, ആർ എസ് എസ് സംഘ് ഖണ്ഡ് ചാലക് പി കെ പ്രതാപ വർമ്മ രാജ എന്നിവർ പങ്കെടുക്കുന്നു.

Leave a comment

  • 53
  •  
  •  
  •  
  •  
  •  
  •  
Top