ഗവ .ആശുപത്രിയിലെ സേവാഭാരതിയുടെ അന്നദാനം 12-ാം വർഷത്തിലേക്ക് – സ്വാഗതസംഘം രൂപികരിച്ചു

 

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ഗവ: ആശുപത്രിയിൽ നടന്ന് വരുന്ന അന്നദാനം 12 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് ജനുവരി 6ന് നടത്തുന്ന പൊതുയോഗത്തിന്‍റെ സ്വാഗത സംഘo രൂപീകരണ യോഗം സംഘമേശ്വരവാന പ്രസ്ഥാശ്രമത്തിൽ നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം ഖണ്ഡ് സംഘ ചാലക് പ്രതാപവര്‍മ്മരാജ അദ്ധ്യക്ഷത വഹിച്ചു. സ്വഗതസംഘം ചെയര്‍മാനായി റിട്ടയേർഡ് ജഡ്ജ് ഡി . ശങ്കരന്‍ക്കുട്ടിയെ തിരഞ്ഞെടുത്തു. ചടങ്ങില്‍ ശിവദാസ് പളളിപ്പാട്ട്, ഉണ്ണികൃഷ്ണൻ അവിട്ടത്തൂർ, ഹരിദാസ് നമ്പ്യങ്കാവ്, ഭാസ്ക്കരന്‍ പറമ്പിക്കാട്ടില്‍,ദീപക്ദാസ് എന്നിവർ സംസാരിച്ചു.

Leave a comment

  • 29
  •  
  •  
  •  
  •  
  •  
  •  
Top