പ്രളയക്കെടുതിയിൽ തകർന്ന കാട്ടൂർ തെക്കുംപാടം എടതിരിഞ്ഞി മേഘല പാടശേഖരത്തിൽ വിത്ത് പാകൽ ഉത്സവം നടത്തി

കാട്ടൂർ : പ്രളയക്കെടുതിയിൽ തകർന്ന കാട്ടൂർ തെക്കുംപാടം എടതിരിഞ്ഞി മേഘല പാടശേഖരത്തിൽ വിത്ത് പാകൽ ഉത്സവം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ കെ ഉദയപ്രകാശ് വിത്ത് പാകൽ ഉദ്‌ഘാടനം ചെയ്തു. വെള്ളാങ്കല്ലൂർ എ ഡി എ ഇന്ദു പി നായർ, കൃഷി അസിസ്റ്റന്‍റ് വി സി വിനോദ്, വിൻസി പടിയൂർ, പടിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് കെ സി ബിജു. 4-ാം വാർഡ് മെമ്പർ കെ പി കണ്ണൻ എന്നിവർ സംസാരിച്ചു. പാടശേഖരത്തിന്‍റെ പ്രസിഡന്‍റ് കെ എസ് രാധാകൃഷ്‌ണൻ സ്വാഗതവും സെക്രട്ടറി പി എസ് ശിവൻ നന്ദിയും പറഞ്ഞു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top