കാവ്യകേളിയിൽ സ്വാതി.ഡി. വാര്യർക്ക് എ.ഗ്രേഡ്.

അവിട്ടത്തൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കാവ്യകേളിയിൽ അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി സ്വാതി.ഡി.വാര്യർ എ.ഗ്രേഡ് കരസ്ഥമാക്കി.

ഹൈദരാബാദിൽ ധനലക്ഷ്മി ബാങ്കിൽ മാനേജരായ എ.സി. ദിനേഷിന്റേയും അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മലയാളം അധ്യാപികയും എഴുത്തുകാരിയുമായ വി.വി. ശ്രീലയുടേയും മകളാണ് സ്വാതി.

Leave a comment

  • 15
  •  
  •  
  •  
  •  
  •  
  •  
  •  
Top