എം എസ്‌ കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള യു ഡി എഫ് പാനല്‍ ഇരിങ്ങാലക്കുട സര്‍വ്വീസ്‌ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടു


ഇരിങ്ങാലക്കുട :
എം എസ്‌ കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള യു ഡി എഫ് പാനല്‍ ഇരിങ്ങാലക്കുട സര്‍വ്വീസ്‌ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടു. ബാങ്ക് പ്രസിഡന്റായി എം എസ് കൃഷ്ണകുമാര്‍ , വൈസ് പ്രസിഡണ്ടായി എ സി ജോണ്‍സണ്‍, ഡയറക്ടർമാരായി ഡീന്‍ ഷള്‍ട്ടന്‍ ,വിജയന്‍ ഇളയേടത്ത്, കെ ജെ അഗസ്റ്റിന്‍, കെ എം ധര്‍മ്മരാജന്‍ ,സി ആർ ലതീശന്‍, സുനിത പരമേശ്വരന്‍, എ ഇന്ദിര ,കെ കെ അനിത എന്നിവരെയും തിരഞ്ഞെടുത്തു.

Leave a comment

  • 14
  •  
  •  
  •  
  •  
  •  
  •  
Top