ഡി വൈ എഫ് ഐ മതനിരപേക്ഷ സദസ്സ് സംഘടിപ്പിച്ചു

കാറളം : ഡി വൈ എഫ് ഐ കാറളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മതനിരപേക്ഷ സദസ്സ് സംഘടിപ്പിച്ചു. എസ് എഫ് ഐ ഇരിങ്ങാലക്കുട ഏരിയ ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രഭാകരൻ ഉദ്ഘാടനം നിർവഹിച്ചു. ഡി വൈ എഫ് ഐ കാറളം മേഖല പ്രസിഡണ്ട് ഐ.വി. സജിത്ത് അധ്യക്ഷനായി. സി പി ഐ(എം) കാറളം ലോക്കൽ സെക്രട്ടറി എ. വി. അജയൻ, ഡി വൈ എഫ് ഐ കിഴുത്താണി മേഖല സെക്രട്ടറി അഭിജിത് തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. ഡി വൈ എഫ് ഐ കാറളം മേഖല സെക്രട്ടറി അഖിൽ ലക്ഷ്മണൻ സ്വാഗതവും മേഖല ട്രെഷറർ എം. എസ്. ശരത്ത് നന്ദിയും പറഞ്ഞു.

Leave a comment

490total visits,5visits today

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top