കല്ലേറ്റുംകര : കല്ലേറ്റുംകര ഇൻഫന്റ് ജീസസ് ഇടവകയിലെ സീനിയർ യൂത്ത് സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെയും കൊടുങ്ങല്ലൂർ ഡെന്റൽ അസ്സോസിയേഷന്റെയും സഹകരണത്തോടെ ഡിസംബർ 16-ാം തിയ്യതി രാവിലെ 9 മണി മുതൽ 12:30 മുതൽ ഞായറാഴ്ച കല്ലേറ്റുംകര പാരിഷ് ഹാളിലും, ഐ ജെ എൽ പി സ്കൂളിലുമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഈ ക്യാമ്പിൽ വിവിധ ചികിത്സവിഭാഗങ്ങളിലെ ഡോക്ടർമാരുടെ സൗജന്യ സേവനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 8129997817 , 9747842422
Leave a comment