രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എച്ച് ഡി എഫ് സി ബാങ്കിന്റെയും തൃശൂർ ഐ എം എയുടെയും സഹകരണത്തോടെ നടത്തിയ പരിപാടിയിൽ നൂറോളം പേർ രക്തം നൽകി. പ്രോഗ്രാം ഓഫീസർ കെ സുജാതയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പിൽ ജില്ലാ കോ-ഓർഡിനേറ്റർ സുധീർ എം , പി ടി എ അംഗം മഹേഷ് കൊരമ്പിൽ, ഡോ. ബാലഗോപാൽ, അധ്യാപകരായ അരുൺ, സുമ, സുനിത എന്നിവർ പങ്കെടുത്തു.

Leave a comment

306total visits,2visits today

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top