കൂടൽമാണിക്യം കീഴേടം ഉളിയന്നൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവ കൊടിയേറ്റം ജനുവരി 10ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കീഴേടം ഉളിയന്നൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും, ബ്രഹ്മശ്രീ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽ ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ 2019 ജനുവരി 10ന് കൊടിയേറി ജനുവരി 19 ശനിയാഴ്ച ആറാട്ടോടുകൂടി ആഘോഷിക്കുന്നു.

വിശേഷാൽ വഴിപാടുകളും കലാപരിപാടികളും പരസ്യങ്ങൾ നല്കാൻ ആഗ്രഹിക്കുന്നവരും കൂടൽമാണിക്യം ദേവസ്വമായോ, ഉളിയന്നൂർ മഹാദേവക്ഷേത്രം വഴിപാട് കൗണ്ടറുമായോ ബന്ധപ്പെടേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് : 04802826631

Leave a comment

  • 32
  •  
  •  
  •  
  •  
  •  
  •  
  •  
Top