തുമ്പൂർ ലോഹിതാക്ഷൻ പുനരാഖ്യാനം ചെയ്ത ഷേക്സ്പിയർ കോമഡികളുടേയും ട്രാജഡികളുടേയും ഇ ബുക്ക് പുറത്തിറങ്ങി

ഇരിങ്ങാലക്കുട : തുമ്പൂർ ലോഹിതാക്ഷൻ പുനരാഖ്യാനം ചെയ്ത ഷേക്സ്പിയർ കോമഡികളുടേയും ട്രാജഡികളുടേയും ഇ ബുക്ക് പുറത്തിറങ്ങി. ഇ പബ്ലിക്കയാണ് പ്രസാധകർ. ആമസോണിൽ നിന്ന് ശുഭ കഥനങ്ങൾ, ദുരന്ത കഥനങ്ങൾ എന്നീ പേരിലുള്ള പ്രസ്തുത ഗ്രന്ഥങ്ങൾ ഡൗൺലോഡുചെയ്തു വായിക്കാം

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top