ഹൈന്ദവ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ശനിയാഴ്ച 6 മുതൽ വൈകീട്ട് 6 വരെ ഹർത്താൽ

ഇരിങ്ങാലക്കുട : ഹൈന്ദവ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ശനിയാഴ്ച രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ഹർത്താൽ. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

ഹൈന്ദവ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംഘ പരിവാർ സംഘടനകളുടെ പ്രതിഷേധ പ്രകടനം രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുടയിൽ നടക്കും.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
  •  
Top