ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ആസ്ത്മ അലർജി നിർണായ ക്യാമ്പ് 19ന്

ഇരിങ്ങാലക്കുട : ലോക സി.ഒ.പി.ഡി. ദിനത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വച്ച് നവംബർ 19 തിങ്കളാഴ്ച രാവിലെ 9 . 30 മുതൽ ഉച്ചക്ക് 1 . 00 മണിവരെ ആസ്ത്മ അലർജി നിർണായ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആസ്ത്മ അലർജി ചെസ്ററ് സ്പെഷ്യലിസ്ററ് ഡോ . രേഷ്മ തിലകൻ എം ബി ബി എസ് , ഡി ടി സി ഡി , എഫ് ഐ സി എം (അപ്പോളോ) (പൾമനോളജിസ്ട്) ക്യാമ്പിന് നേതൃത്വം നൽകുന്നു. ക്യാമ്പിൽവച്ച് ശ്വാസകോശ പരിശോധന ടെസ്റ്റ് (പി എഫ് ടി ) സൗജന്യമായി ചെയ്തുകൊടുക്കുന്നു. സ്പൈറോമെട്രി ടെസ്റ്റ് ബുക്കിങ്ങിനായി ഹോസ്പിറ്റൽ റിസെപ്ഷനുമായി ബന്ധപെടുക. കൂടുതൽ വിവരങ്ങൾക്ക് : 0480 2670 700

Leave a comment
  • 8
  •  
  •  
  •  
  •  
  •  
  •  
  •  
Top