വിശിഷ്ട സേവനത്തിനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണറിന് അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ ഷോബി വർഗ്ഗീസ് അര്‍ഹനായി

ഇരിങ്ങാലക്കുട : കേരളത്തിലെ മികച്ച അന്വേഷണത്തിനുള്ള പൊലീസുദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഏര്‍പ്പെടുത്തിയ “ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണറിന്” സ്പെഷൽ ബ്രാഞ്ച് സി ഐ ടിയിലെ അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ ഷോബി വർഗ്ഗീസ് അര്‍ഹനായി . തൊമ്മാന സ്വദേശിയാണ്.

Leave a comment

  • 22
  •  
  •  
  •  
  •  
  •  
  •  
  •  
Top