ദേശിയ സ്ക്കൂൾ ബാഡ്മിന്റൺ ചാമ്പ്യാൻഷിപ്പിൽ പെൺകുട്ടികളുടെ കേരളടീമിനെ ഇരിങ്ങാലക്കുട ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിനി അമൃത പി എസ് നയിക്കും

ഇരിങ്ങാലക്കുട : ഈ മാസം പൂനെയിൽ നടക്കുന്ന ദേശിയ സ്ക്കൂൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ ഇരിങ്ങാലക്കുട ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനി അമൃത പി എസ് നയിക്കും. ഇരിങ്ങാലക്കുട ബി എസ് എൻ എൽ ഉദ്യോഗസ്ഥനായ സുധൻ പി എസ് ന്റെയും സ്മിതയുടെയും മകളാണ് അമൃത. സെന്റ് ജോസഫ്‌സ് കോളേജ് ഷട്ടിൽ അക്കാദമിയിലെ ബിജുവാണ് അമൃതയുടെ കോച്ച്.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top