സെന്‍റ് ജോസഫ്‌സ് കോളേജ് യൂണിയൻ ഉദ്‌ഘാടനം

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ് കോളേജിലെ യൂണിയൻ ഉദ്‌ഘാടനം റിപ്പോർട്ടർ ചാനൽ ന്യൂസ് റീഡർ അഭിലാഷ് മോഹനൻ നിർവ്വഹിച്ചു. ചരിത്രബോധമുള്ള വിദ്യാർത്ഥികളുടെ തലമുറയാണ് മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടത് എന്ന അദ്ദേഹം ഓർമിപ്പിച്ചു.ചടങ്ങിൽ പ്രിൻസിപ്പൽ ഡോ .സി ഇസബെൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് യൂണിയൻ ചെയർ പേഴ്സൺ ആയിഷ മുഹമ്മദ് സെൽമാൻ ജനറൽ സെക്രട്ടറി അർച്ചന മേനോൻ വിദ്യാർത്ഥി പ്രതിനിധി റോസ്മ ബാബു എന്നിവർ സംസാരിച്ചു.

Leave a comment

  • 14
  •  
  •  
  •  
  •  
  •  
  •  
Top