ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ലോക പ്രമേഹ ദിനം ആചരിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ലോക പ്രമേഹ ദിനമായ നവംബർ 14, ബുധനാഴ്‌ച രാവിലെ 11.00 മണിക്ക് ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. എം. ആർ. രാജീവ് എം ബി ബി എസ് എം ഡി പ്രമേഹരോഗം, ലക്ഷണങ്ങൾ, പരിചരണ രീതികൾ, മുൻകരുതലുകൾ എന്നി വിഷയത്തെ ആസ്പദമാക്കി ക്‌ളാസെടുക്കുന്നു. അതോടൊപ്പം ഡയബറ്റിക് ഡയറ്റ് ഡിസ്‌പ്ലേയും (പ്രമേഹരോഗികൾക്കാവശ്യമായ ഭക്ഷണരീതി പ്രദർശനവും) ഉണ്ടായിരിക്കും. കൂടാതെ ഡോക്‌ടേഴ്സ് നിർദ്ദേശിക്കുന്നവർക്ക് പ്രമേഹ രോഗ പരിശോധന സൗജന്യമായി ചെയ്തുകൊടുക്കുന്നു .

Leave a comment

  • 26
  •  
  •  
  •  
  •  
  •  
  •  
Top