പിട്ടാപ്പിള്ളിൽ ഏജൻസിസിൽ വാട്ടർ ടെസ്റ്റിംഗ് ക്യാമ്പ് 9,10 തിയ്യതികളിൽ

ഇരിങ്ങാലക്കുട :  പിട്ടാപ്പിള്ളിൽ ഏജൻസിസിൽ ഹവാൽസിന്‍റെ ആഭിമുഖ്യത്തിൽ നവംബർ 9,10 തിയ്യതികളിൽ വാട്ടർ ടെസ്റ്റിംഗ് ക്യാമ്പ് നടത്തുന്നു. ഠാണാവിലെ പിട്ടാപ്പിള്ളിൽ ഷോ റൂമിൽ നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന ഒരു ലിറ്റർ കുടിവെള്ളവുമായി എത്തുക. വെള്ളം ടെസ്റ്റ് ചെയ്ത് ആവശ്യമായ നിർദേശങ്ങളും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9048627080,
7907922667

Leave a comment

  • 17
  •  
  •  
  •  
  •  
  •  
  •  
  •  
Top