റെഡ് ബലൂൺ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു

അവിട്ടത്തൂർ : എൽ ബി എസ് എം ഹയർ സെക്കണ്ടറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്ലസ് വൺ ഗെഡ്സ് കുട്ടികളുടെ റെഡ് ബലൂൺ സൈക്കിൾ റാലി തൃശ്ശൂർ  എസ് ഐ ഒ.എ. ബാബു  ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ് , ഗൈഡ് ക്യാപ്റ്റൻ ടി.എൻ.പ്രസീദ, മാനേജ്മെന്റ് പ്രതിനിധി എ.സി. സുരേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് ട്രാഫിക്ക് എവെയർനസ് ആൻഡ് സേഫ്റ്റി റൂൾസ് നെക്കുറിച്ച് പി.കെ.ബിജു (പി സി സി ട്രാഫിക്ക് യൂണിറ്റ് തൃശ്ശൂർ) ക്ലാസെടുത്തു

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top