കേരളപിറവി ദിനത്തിൽ ഇരിങ്ങാലക്കുട ചുങ്കത്ത് ജ്വല്ലറിയിൽ മംഗല്യോത്സവം

ഇരിങ്ങാലക്കുട : നവംബർ ഒന്ന് കേരളപിറവി ദിനത്തിൽ ഇരിങ്ങാലക്കുട ചുങ്കത്ത് ജ്വല്ലറി ഷോറൂമിൽ മംഗല്യോത്സവം -2018 “ദി ഗ്രാൻഡ് വെഡിങ് സെയിൽ ഇവന്റ് ” സംഘടിപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത വധു- വരന്മാർക്ക് ചുങ്കത്ത് ജ്വല്ലറി ചെയർമാൻ സി പി പോൾ ചുങ്കത്ത് ആശംസകൾ നേരുകയും ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top