ശാസ്ത്രമേളയിൽ അവിട്ടത്തൂർ എൽ ബി എസ് എം ഓവർ ഓൾ ചാമ്പ്യാന്മാർ

 

അവിട്ടത്തൂർ : ഇരിങ്ങാലക്കുട വിദ്യഭ്യാസ ഉപജില്ലാ ശാസ്ത്രമേളയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അവിട്ടത്തൂർ എൽ ബി എസ് എം ഹയർസെക്കണ്ടറി സ്കൂൾ ഓവർ ഓൾ കരസ്ഥമാക്കി.

Leave a comment

  • 247
  •  
  •  
  •  
  •  
  •  
  •  
Top