അഹല്യ എക്സ്ചേഞ്ച് ഇരിങ്ങാലക്കുടയിൽ കസ്റ്റമർ മീറ്റ് നടത്തി

ഇരിങ്ങാലക്കുട : മണി എക്സ്ചേഞ്ച് രംഗത്തെ പ്രമുഖ സ്ഥാപനമായ അഹല്യ എക്സ്ചേഞ്ച് ഇരിങ്ങാലക്കുട ശാഖയുടെ ആഭിമുഖ്യത്തിൽ കസ്റ്റമർ മീറ്റ് നടത്തി. ജനറൽ മാനേജർ വി എസ് ജയറാം മീറ്റ് ഉദ്ഘാടനം ചെയ്തു. വിദേശ വിനിമയ വിഭാഗം മാനേജർ വി വി നിമീഷ്, പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിങ്ങ് ഫിനാൻസ് പ്രതിനിധി മാർട്ടിൻ, മുകുന്ദപുരം താലൂക്ക് പ്രവാസി സംഘടന പ്രസിഡണ്ട് ജോഷി ജോണി എന്നിവർ പ്രസംഗിച്ചു. ശാഖാ മാനേജർ രാജീവ് മുല്ലപ്പിള്ളി സ്വാഗതവും, ലക്ഷ്മി ഷാജു നന്ദിയും പറഞ്ഞു

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top