സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

വെള്ളാങ്കല്ലൂർ : ബുസ്താനിയാ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബിന്റെയും പാലക്കാട് അഹല്യ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന, ശാസ്ത്രക്രിയ ക്യാമ്പ് അഡ്വ. വി ആർ സുനിൽകുമാർ എം എൽ എ ഉദ്‌ഘാടനം ചെയ്തു. ജോൺസൺ കോലങ്കണ്ണി അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി പി കെ എം അഷറഫ് , ഇ എം ശ്രീധരൻ നമ്പൂതിരിപ്പാട് , ഷീമ വിജയൻ, ഇ എം ഫാത്തിമ, ഡോ. ഗീതു,എ എസ് ശുഭശ്രീ എന്നിവർ സംസാരിച്ചു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top