മുകുന്ദപുരം പബ്ലിക്ക് സ്കൂളിന് നാഷണൽ ലെവൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഓവറോൾ

നടവരമ്പ് : ഷോട്ടോകാൻ കരാട്ടെയുടെയും കളരിപ്പയറ്റ് അസോസിയേഷന്റെയും ഗോജു റ്യു കരാട്ടെയുടെയും നേതൃത്വത്തിൽ ഹുബളിയിൽ നടന്ന 2-ാം മത് നാഷണൽ ലെവൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ മുകുന്ദപുരം പബ്ലിക്ക് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി നേടി. 5 ക്ലാസ് വിദ്യാർത്ഥി അബാൻ എം കെ കുമിറ്റെ മത്സരത്തിൽ 1-ാം സ്ഥാനവും കാട്ട മത്സരത്തിൽ 2-ാം സ്ഥാനവും നേടി. 6 ക്ലാസ് വിദ്യാർത്ഥി അസ്‌ലാം ഷാ എ എം കാട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്തിനും അർഹനായി.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top