മസ്തിഷ്ക ആഘാതം മൂലം ഒമ്പതാംക്ലാസ് വിദ്യാർഥി മരിച്ചു


താണിശ്ശേരി : മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താണിശ്ശേരി വിമല സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഇമാനുവൽ ജോസ് ആലപ്പാട്ട് (13) അന്തരിച്ചു. കാട്ടൂർ സ്വദേശി ആലപ്പാട് ജോസിനെയും ഇതേ സ്കൂളിലെ അധ്യാപികയായ റീനയുടെയും മകനാണ് ഇമാനുവൽ. പ്ലസ് ടു വിദ്യാർത്ഥി ഏയ്ബെൽ സഹോദരനാണ്. സംസ്കാരം കഴിഞ്ഞു.

Leave a comment

  • 36
  •  
  •  
  •  
  •  
  •  
  •  
  •  
Top