തൊഴിലാളിക്ഷേമ സ്ഥാപനത്തിനുള്ള സർക്കാർ പുരസ്‌കാരം മെട്രോ ഹെൽത്ത് കെയർ ക്ലിനിക്കിന്

ഇരിങ്ങാലക്കുട : 2017ലെ തൊഴിലാളിക്ഷേമ സ്ഥാപനത്തിനുള്ള സർക്കാർ തൊഴിൽ വകുപ്പിന്റെ അംഗീകാരമായ സുവർണ്ണ പുരസ്കാരം ഇരിങ്ങാലക്കുട മെട്രോ ഹെൽത്ത് കെയർ ക്ലിനിക്കിന് ലഭിച്ചു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം എൽ എ യിൽ നിന്നും മാനേജിങ് ഡയറക്ടർ ഡോക്ടർ എം ആർ രാജീവ് പുരസ്‌കാരം സ്വീകരിച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top