ഇരിങ്ങാലക്കുടയിൽ അയ്യപ്പ നാമജപങ്ങളോടെ ശബരിമല ആചാര സംരക്ഷണയാത്ര

ഇരിങ്ങാലക്കുട : ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ എല്ലാ ഹൈന്ദവ സംഘടനകളും ചേർന്ന് രൂപീകരിച്ച ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ അയ്യപ്പ നാമജപ ഘോഷയാത്ര നടന്നു.

കൂടൽമാണിക്യം ക്ഷേത്രനടയിൽ നിന്നും ആരംഭിച്ച അയ്യപ്പനാമ ജപങ്ങളോടെ ശബരിമല ആചാര സംരക്ഷണയാത്ര ഠാണാവിലെത്തുകയും 11 മണി മുതൽ 12 മണി വരെ റോഡ് ഉപരോധവും ഉണ്ടാകും. നൂറു കണക്കിന് സ്ത്രീകളടക്കമുള്ള അയ്യപ്പഭക്തർ പങ്കെടുത്തു. ഹൈന്ദവ സാമുദായിക സംഘടനാ നേതാക്കൾ നേതൃത്വം നൽകി.

Leave a comment

  • 93
  •  
  •  
  •  
  •  
  •  
  •  
Top