നൈപുണ്യ പരിശീലന പ്രചാരണപരിപാടി സംഘടിപ്പിച്ചു

ആളൂർ : കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ നൈപുണ്യ പരിശീലന തൊഴിൽ ദാന പദ്ധതിയായ ദീനദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്ല്യ യോജന കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാമിന്റെ പഞ്ചായത്ത്തല പ്രചാരണ പരിപാടി ആളൂർ ഗ്രമപഞ്ചായത്ത്പ്രസിഡന്റ് സന്ധ്യ നൈസൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ ആർ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മാരായ സി ജെ നിക്സൻ, അജിത സുബ്രഹ്മണ്യൻ, അംബിക ശിവദാസൻ, സി ഡി എസ് ചെയർ പേഴ്സൺ രതി സുരേഷ്, ഡി ഡി യു ജി കെ വൈ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ അനുഎന്നിവർ സംസാരിച്ചു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top