മുൻ എംപി കെ. മോഹൻദാസിന്റെ 22-ാം ചരമവാർഷികം ആചരിച്ചു

ഇരിങ്ങാലക്കുട : രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക രംഗത്ത് കാൽ നൂറ്റണ്ട് പ്രവർത്തിച്ച മുൻ എംപിയും കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന കെ. മോഹൻദാസിന്റെ 22-ാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. അവാർഡ് ജേതാക്കളായ ബിന്ദു, ജെന്നിൽ കണ്ണംക്കുന്നി എന്നിവരെ ആദരിച്ചു. വർഗീസ് മാവേലി അധ്യക്ഷത വഹിച്ചു.

സി.വി. കുര്യാക്കോസ്, എൻ.കെ. ജോസഫ്, പോൾ കോക്കാട്ട്, കാതറിൻ പോൾ, മിനി മോഹൻ ദാസ്, അയ്യപ്പൻ അങ്കാരത്ത്, എസ്.ജെ. വാഴപ്പിള്ളി, റോക്കി ആളൂക്കാരൻ, പി.ടി മാത്യു, കെ.വി. കണ്ണൻ, പി.ടി. ജോർജ് , ജോസ് അരിക്കാട്ട്, ജൂലിയസ് ആന്റണി, സജി റാഫേൽ ,കൊച്ചുതേസ്, നീതു മണിക്കുട്ടൻ,സിജോയ് തോമസ്, ഡേവിസ് തുളുവത്ത്, ഡെന്നീസ് കണ്ണംകുന്നി, ജോബി മംഗലൻ, ലോനപ്പൻ എപ്പറമ്പിൽ, ശിവരാമൻ എടത്തിരിഞ്ഞി എന്നിവർ പ്രസംഗിച്ചു.

Leave a comment

499total visits,4visits today

  • 7
  •  
  •  
  •  
  •  
  •  
  •  
  •  
Top