ഇരിങ്ങാലക്കുട മുസ്ലിം ജമാഅത്ത് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടാംഘട്ട സംഭാവന നൽകി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുസ്ലിം ജമാഅത്ത് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടാംഘട്ട സംഭാവന നൽകി. കമ്മിറ്റി പ്രസിഡന്റ് സിറാജുദീൻ എക്സിക്യൂട്ടീവ് മെമ്പർ അസറുദീൻ എന്നിവർ ചേർന്നു മുകുന്ദപുരം തഹസിൽദാർ ഐ ജെ മധുസൂദനന് തുക കൈമാറി. കമ്മിറ്റി മെമ്പർമാരായ സി പി കരിം, ഷെഫീഖ് അൻസാരി, റിയാസ് അലിസ്ബറി സലിം എന്നിവർ പങ്കെടുത്തു. ആദ്യഘട്ട സംഭാവന ഇതിനു മുൻപ് കൈമാറിയിരുന്നു .

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top