ഓർമ്മപുതുക്കലിനായി രണ്ടര പതിറ്റാണ്ടുകൾക്ക് ശേഷം പട്ടേപ്പാടത്ത് സഹൃദയവേദി സംഗമം ഞായറാഴ്ച 4 മണിക്ക്

പട്ടേപ്പാടം : രണ്ടര പതിറ്റാണ്ടുകൾക്ക് ശേഷം ഓർമ്മപുതുക്കലിനായി പട്ടേപ്പാടം സഹൃദയവേദി 9-ാം തിയ്യതി ഞായറാഴ്ച വൈകീട്ട് 4 മണിക്ക് പട്ടേപ്പാടം പി എസ് സുരേന്ദ്രന്റെ വസതി അങ്കണത്തിൽ ഒത്തുചേരുന്നു. ഒപ്പം സഹൃദയവേദിയുടെ ചാലക ശക്തിയായിരുന്ന ഖാദർ പട്ടേപ്പാടം എഴുതിയ ‘നിലവും നിഴലും’ എന്ന പട്ടേപ്പാടത്തിന്‍റെ സ്വന്തം കഥകൾ ചർച്ച ചെയ്യുന്നു പഴയവരും പുതിയവരുമായ എല്ലാ സഹൃദയവരെയും ഈ ഒത്തു ചേരലിലേക്കി ക്ഷണിക്കുന്നതായി കൺവീനർ സംഘാടക സമിതി കൺവീനർ കെ എസ് മുജീബ് അറിയിച്ചു.

Leave a comment

  • 20
  •  
  •  
  •  
  •  
  •  
  •  
Top