പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് പോൾജോ ഗ്രൂപ്പിന്‍റെ കൈതാങ്ങ്

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് പോൾജോ ഗ്രൂപ്പ് സ്നേഹ ഉപഹാരമായി 2 കസേര, 2 പായ, 5 സ്റ്റീൽ പ്ലയിറ്റ് , 5 സ്റ്റീൽ ഗ്ലാസ് വീതം വിതരണം ചെയ്തു. മുല്ലക്കാടുള്ള കമ്പനിയിൽ വെച്ച് നടന്ന ദുരിതാശ്വാസ കിറ്റ് വിതരണം മുരിയാട് ഗ്രാമപത്തായത്ത് പ്രസി സണ്ട് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജു വെളിയത്ത് അദ്ധ്യക്ഷത വഹിക്കുകയും പോൾജോ ഗ്രൂപ്പ് എം.ഡി. പോൾ ജോസ് തളിയത്ത്’ സ്വാഗതവും മെമ്പർമാരായ അജിത രാജൻ, തോമസ്സ് തൊകലത്ത് , കവിത ബിജു എന്നിവർ സംസാരിച്ചു

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  
  •  
Top