ആറാമത് അഖില കേരള ഡോൺബോസ്‌കോ ഇന്റർ സ്കൂൾ ഹാൻഡ് ബോൾ ടൂർണമെന്‍റ് 25 മുതൽ 27 വരെ

ഇരിങ്ങാലക്കുട : കേരളത്തിലെ പതിനാറോളം ടീമുകൾ പക്കെടുക്കുന്ന ആറാമത് അഖില കേരള ഡോൺ ബോസ്‌കോ ഇന്റർ സ്കൂൾ ഹാൻഡ് ബോൾ ടൂർണമെന്‍റ് 25 മുതൽ 27 വരെ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂൾ സ്റ്റേഡിയത്തിൽ അരങ്ങേറും. വിജയികൾക്ക് മുരിങ്ങത്തുപറമ്പിൽ കൊച്ചുദേവസി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും റണ്ണർഅപ്പ് അകുന്നവർക്ക് ഡോൺബോസ്‌കോ ഗോൾഡൻ ജൂബിലി എവർ റോളിങ്ങ് ട്രോഫിയും നൽകും. ഫൈനൽ മത്സരങ്ങൾ നവംബർ 27ന് 2 മണിമുതൽ ആരംഭിക്കും.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top