ഇരിങ്ങാലക്കുടയിൽ 38 സെൻറ്റും, 28 സെൻറ്റും പ്ലോട്ടുകൾ വിൽപ്പനക്ക്

ഇരിങ്ങാലക്കുട – തൃശൂർ സംസ്ഥാന പാതയിൽ എസ്.എൻ. നഗറിൽ റോഡിൽനിന്നും 500 മീറ്റർ ദൂരത്ത് 39 സെൻറ്റും, കക്കാട് ശിവക്ഷേത്രത്തോട് ചേർന്ന് 28 സെൻറ്റും പ്ലോട്ടുകൾ വിൽപ്പനക്ക്. സ്റ്റേറ്റ് , ഐ.സി.എസ്.ഇ സ്കൂൾ, കോളേജ്, കൺവെൻഷൻ സെന്റർ എന്നിവ 1 കിലോമീറ്റർ ചുറ്റളവിൽ. തിരക്കിൽനിന്ന് ഒഴിഞ്ഞ് ശാന്തമായ താമസത്തിന് അനുയോജ്യമായ പ്രകൃതി രമണീയമായ സ്ഥലം. ഇരു പ്ലോട്ടുകൾക്കും മുന്നിൽ ടാർ റോഡ്. വിശദവിവരങ്ങൾക്കു നേരിൽ വിളിക്കുക +919995089450 (no brokers )

Leave a comment

1693total visits,3visits today

  • 14
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top