വെള്ളാഞ്ചിറയിൽ രക്ഷാപ്രവർത്തനങ്ങൾക്കിടെ വഞ്ചിമറിഞ്ഞ് കാണാതായ വല്ലക്കുന്ന് സ്വദേശി ജെയ്‌മിയുടെ മൃതദേഹം കണ്ടുകിട്ടി

വല്ലക്കുന്ന് : മൂന്നു ദിവസം മുൻപ് വെള്ളാഞ്ചിറയിൽ രക്ഷാപ്രവർത്തനങ്ങൾക്കിടെ വഞ്ചിമറിഞ്ഞ് കാണാതായ വല്ലക്കുന്ന് സ്വദേശി ജെയ്‌മിയുടെ (28 ) മൃതദേഹം കണ്ടുകിട്ടി. വെള്ളപ്പൊക്കത്തിൽ അകപ്പെട്ടുപോയ സഹോദരിയെ രക്ഷിക്കാൻ പോയി വെള്ളാഞ്ചിറയിൽ വച്ച് കെട്ടുവഞ്ചിയിൽ നിന്നും വീണ് കാണാതാവുകയായിരുന്നു. സംസ്കാര കർമ്മം പുല്ലൂർ സെന്റ് സേവിയേഴ്‌സ് പള്ളിയിൽ ശനിയാഴ്ച വൈകീട്ട് നടത്തും.

Leave a comment

  • 45
  •  
  •  
  •  
  •  
  •  
  •  
Top