സബ്ജില്ല സ്കൂൾ പവർ ലിഫ്റ്റിങ് & വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ എച്ച് ഡി പി സ്കൂൾ ചാമ്പ്യാന്മാർ

എടതിരിഞ്ഞി : ഇരിങ്ങാലക്കുട സബ് ജില്ല പവർ ലിഫ്റ്റിങ് & വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ എച്ച് ഡി പി എസ് എച്ച് എസ് എസ്‌ എടതിരിഞ്ഞി ഓവറോൾ ചാമ്പ്യാന്മാരായി . ക്രൈസ്റ്റ് കോളേജിൽ നടന്ന ചാമ്പ്യാൻഷിപ്പിൽ ഏഴ് വിഭാഗങ്ങളിൽ നടന്ന 12 മത്സരങ്ങളിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് എല്ലാത്തിലും ഒന്നാം സ്ഥാനം ലഭിച്ചത് . വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ വിജയിച്ചവർ : ശിവപ്രസാദ് വി എസ്‌, ബിബിൻ എം എസ്‌, അതുൽ, യാദവ് , അനിരുദ്ധ്, സായ്കൃഷ്‌ണ, ശ്രീജിത്ത്, പവർ ലിഫ്റ്റിങ് വിജയികൾ: യാദവ്, ശിവപ്രസാദ് വി എസ്‌, ബിബിൻ എം എസ്‌, അതുൽ, ഷിയാസ് എ വൈ,

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top