ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ വി കെ സരള അന്തരിച്ചു

കരുവന്നൂർ : ഇരിങ്ങാലക്കുട നഗരസഭയിലെ സി പി ഐ കൗൺസിലർ വി കെ സരള (66 ) അന്തരിച്ചു. വാർഡ് 2 കരുവന്നൂർ ബംഗ്ളാവിലെ കൗൺസിലർ ആയിരുന്നു . കഴിഞ്ഞ രണ്ടു നഗരസഭയിലെ കൗൺസിലിലും ഇവർ അംഗമായിരുന്നു. ഭർത്താവ് കോപ്പാടൻ മനോഹരൻ. മക്കൾ കൃഷ്ണകുമാർ, മഞ്ജു, പരേതനായ മനോജ്, മരുമക്കൾ – രാജേശ്വരി, സന്തോഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക്.

Leave a comment

  • 25
  •  
  •  
  •  
  •  
  •  
  •  
Top