കോൺഗ്രസ് ടൌൺ മണ്ഡലം യോഗം ചേർന്നു

ഇരിങ്ങാലക്കുട : രാജീവ് ഗാന്ധി മന്ദിരത്തിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൌൺ മണ്ഡലം യോഗം കെ പി സി സി ജനറൽ സെക്രട്ടറി എം പി ജാക്സൻ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.വി ചാർളി, ഖജാൻജി ദർമ്മരാജൻ, സത്യൻ, എൽ ഡി ആന്റോ, സുജ സജീവ്കുമാർ, ബേബി ജോസ് കാട്ട്ല തുടങ്ങിയവർ പങ്കെടുത്തു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top